കാ​ഞ്ഞ​ങ്ങാ​ട്ട് മി​നി വൈ​ദ്യു​ത ​ഭ​വ​ൻ അ​നു​വ​ദി​ച്ചു
Sunday, January 24, 2021 2:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​ത്തി​ൽ മി​നി വൈ​ദ്യു​ത ​ഭ​വ​ൻ നി​ർ​മി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​താ​യി റ​വ​ന്യൂ മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ കൈ​യി​ലു​ള്ള 29 സെ​ന്‍റ് സ്ഥ​ല​ത്ത് മൂ​ന്ന് നി​ല​ക​ളു​ള്ള കെ​ട്ടി​ടം ഇ​തി​നാ​യി നി​ർ​മി​ക്കും. വൈ​ദ്യു​തി​വ​കു​പ്പി​ന്‍റെ വി​വി​ധ ഓ​ഫീ​സു​ക​ൾ ഇ​വി​ടെ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കും.