രാ​ജ​പു​രം കോ​ള​ജി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്
Sunday, January 24, 2021 2:20 AM IST
രാ​ജ​പു​രം: സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ളേ​ജി​ൽ എ​യി​ഡ​ഡ് കോ​ഴ്സാ​യ ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ 11ന് ​ന​ട​ക്കും. കു​റ​ഞ്ഞ​ത് 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം നേ​ടി​യ​വ​രും കോ​ള​ജി​യേ​റ്റ് വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​രു​മാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ക്കാം. ജെ​ആ​ർ​എ​ഫ്, നെ​റ്റ്, പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. ഫോ​ൺ : 0467 - 2224775/ 2225766.