‘പാ​ണ​ത്തൂ​ര്‍ സി​എ​ച്ച്‌​സി​യി​ല്‍ കി​ട​ത്തി​ച്ചി​കി​ത്സ ആ​രം​ഭി​ക്ക​ണം’
Sunday, January 24, 2021 2:20 AM IST
രാ​ജ​പു​രം: ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ത്തി. പാ​ണ​ത്തൂ​ര്‍ സി​എ​ച്ച്‌​സി​യി​ല്‍ എ​ത്ര​യും വേ​ഗം കി​ട​ത്തി​ച്ചി​കി​ത്സ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. പു​തി​യ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി ജോ​ണി തോ​ല​മ്പു​ഴ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി. ​നാ​യ​ര്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഐ. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി നോ​യ​ല്‍ ടോ​മി​ന്‍ ജോ​സ​ഫ്, എ​സ്. മ​ധു​സൂ​ദ​ന​ന്‍ റാ​ണി​പു​രം, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തു ടോം ​ജോ​സ്, മു​ഹ​മ്മ​ദ് കു​ഞ്ഞി, വി.​ഡി. തോ​മ​സ്, എ.​പി. ബാ​ല​ച​ന്ദ്ര​ന്‍, എ​ച്ച്. വി​ഘ്‌​നേ​ശ്വ​ര ഭ​ട്ട്, എ.​കെ. ദി​വാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.