ഓർമിക്കാൻ
Sunday, January 24, 2021 2:20 AM IST
കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്ക് അ​ദാ​ല​ത്ത് മാ​റ്റി
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 28 ന് ​ന​ട​ത്താ​നി​രു​ന്ന കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ ന​ട​ത്തു​ന്ന​തി​നാ​യി മാ​റ്റി.
കാ​ന്‍റീ​ന്‍ ന​ട​ത്താ​ൻ
ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ര്‍​ഗ് മി​നി സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍ കാ​ന്‍റീ​ന്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. ജ​നു​വ​രി 30 വ​രെ ക്വ​ട്ടേ​ഷ​നു​ക​ൾ സ്വീ​ക​രി​ക്കും. ഫോ​ണ്‍: 0467 2204042.
പാ​ലു​ത്പ​ന്ന നി​ർ​മാ​ണ
പ​രി​ശീ​ല​നം
കോ​ഴി​ക്കോ​ട്: ന​ടു​വ​ട്ട​ത്തെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ക്ഷീ​ര പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ല്‍ ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന പാ​ലു​ത്പ​ന്ന നി​ർ​മാ​ണ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 29 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം 0495-2414579 എ​ന്ന ന​മ്പ​റി​ലോ [email protected] എ​ന്ന ഇ-​മെ​യി​ലൂ​ടെ​യോ പേ​രും ഫോ​ണ്‍ ന​മ്പ​റും സ​ഹി​തം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 30 പേ​ര്‍​ക്കാ​ണ് അ​വ​സ​രം.
പ്ര​സൂ​തി​ത​ന്ത്ര
അ​ധ്യാ​പ​ക ഒ​ഴി​വ്
ക​ണ്ണൂ​ര്‍: പ​രി​യാ​രം ഗ​വ. ആ​യു​ര്‍​വേ​ദ കോ​ള​ജി​ലെ പ്ര​സൂ​തി​ത​ന്ത്ര വി​ഭാ​ഗ​ത്തി​ല്‍ അ​സി. പ്ര​ഫ​സ​റു​ടെ ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഭി​മു​ഖം ഫെ​ബ്രു​വ​രി നാ​ലി​ന് രാ​വി​ലെ 10 ന് ​ന​ട​ക്കും. ഫോ​ണ്‍: 0497 2800167.
പോ​ളി​ടെ​ക്നി​ക്
അ​ധ്യാ​പ​ക ഒ​ഴി​വ്
തൃ​ക്ക​രി​പ്പൂ​ര്‍: ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ൽ സി​എ​ബി​എം വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഭി​മു​ഖം 27 ന് ​രാ​വി​ലെ 10 ന് ​ന​ട​ക്കും. ക​മ്പ്യൂ​ട്ട​ര്‍ എ​ൻ​ജി​നി​യ​റിം​ഗി​ല്‍ ബി​ടെ​ക് ബി​രു​ദ​വും എം​ബി​എ/​പി​ജി​ഡി​ബി​എ​യും ഉ​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 0467 2211400.
കോ​ണ്‍​ഫി​ഡ​ന്‍​ഷ​ല്‍
അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വ്
കാ​സ​ർ​ഗോ​ഡ്: ഹോ​സ്ദു​ര്‍​ഗ് ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി​യി​ല്‍ കോ​ണ്‍​ഫി​ഡ​ന്‍​ഷ​ല്‍ അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ് (ര​ണ്ട്) ത​സ്തി​ക​യി​ല്‍ ഒ​ഴി​വു​ണ്ട്. സ​മാ​ന​മാ​യ​തോ ഉ​യ​ര്‍​ന്ന​തോ ആ​യ ത​സ്തി​ക​യി​ല്‍ നി​ന്ന് വി​ര​മി​ച്ച 62 വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. വ​യ​സ്, യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​ത​മു​ള്ള അ​പേ​ക്ഷ ഫെ​ബ്രു​വ​രി ര​ണ്ടി​ന​കം ജി​ല്ലാ ജ​ഡ്ജി, ജി​ല്ലാ കോ​ട​തി, കാ​സ​ര്‍​ഗോ​ഡ് - 671123 എ​ന്ന വി​ലാ​സ​ത്തി​ല്‍ സ​മ​ർ​പ്പി​ക്ക​ണം.
കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ
കാ​സ​ർ​ഗോ​ഡ്: ആ​ദൂ​ര്‍, ഗാ​ളി​മു​ഖ ഫാ​മു​ക​ളി​ൽ കാ​ഷ്വ​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്ക് ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സി​ല്‍ നി​ന്ന് നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട​വ​രു​ടെ കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​യും കൂ​ടി​ക്കാ​ഴ്ച​യും 28 മു​ത​ല്‍ ഫെ​ബ്രു​വ​രി നാ​ല് വ​രെ കു​ണ്ടാ​ര്‍ കാ​ഷ്യൂ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സി​ല്‍ ന​ട​ക്കും.
അ​റി​യി​പ്പ് കി​ട്ടി​യ​വ​ര്‍ അ​സ​ല്‍ പ്ര​മാ​ണ​ങ്ങ​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണ​മെ​ന്ന് ക​ശു​മാ​വ് വി​ക​സ​ന ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 04994 262272.