കേ​ര​ള ആ​ർ​ട്ടി​സാ​ൻ​സ് യൂ​ണി​യ​ൻ ശി​ല്പ​ശാ​ല​യും ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും
Tuesday, February 23, 2021 12:51 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള ആ​ർ​ട്ടി​സാ​ൻ​സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) ജി​ല്ലാ ശി​ൽ​പ്പ​ശാ​ല​യും ത​യ്യ​ൽ തൊ​ഴി​ലാ​ളി ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും ഇ​ന്നു ന​ട​ക്കും.
രാ​വി​ലെ പ​ത്തി​ന് കൊ​വ്വ​ൽ​പ്പ​ള്ളി​യി​ൽ ത​യ്യ​ൽ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജി. ​രാ​ജ​മ്മ ഓ​ഫീ​സ് ഉ​ദാ​ഘാ​ട​നം നി​ർ​വ​ഹി​ക്കും.
തു​ട​ർ​ന്ന് മ​ന്യോ​ട്ട് ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ശി​ൽ​പ്പ​ശാ​ല സി​ഐ​ടി​യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പി.​കെ. വി​ജ​യ​ൻ, കെ.​വി. ജ​യ​പാ​ല​ൻ, ടി.​വി. ച​ന്ദ്ര​ശേ​ഖ​ര​ൻ, സി. ​ശ​ശി, ടി.​വി. പ്ര​ഭാ​ക​ര​ൻ, കെ. ​ഗം​ഗാ​ധ​ര​ൻ, ടി.​വി. കൃ​ഷ്ണ​ൻ, കെ.​എ​ൻ. പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.