യുഎഇയിൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, February 23, 2021 10:01 PM IST
പൊ​യി​നാ​ച്ചി: കോ​വി​ഡ് ബാ​ധി​ച്ച് യുഎഇയിലെ റാ​സ​ല്‍​ഖൈ​മ​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൊ​ള​ത്തൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. കു​യ്യ​ങ്ങാ​ന​ത്തെ കെ.​നാ​രാ​യ​ണ​ന്‍ നാ​യ​ർ (50) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​തി​നുശേ​ഷം ന്യൂ​മോ​ണി​യ പി​ടി​പെ​ട്ട് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. പ​രേ​ത​രാ​യ എ. ​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ​യും നാ​രാ​യ​ണിയമ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: മ​ഞ്ജു​ള. മ​ക്ക​ള്‍: ന​വ്യ, ന​വ​നീ​ത് കൃ​ഷ്ണ​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, രാ​മ​ച​ന്ദ്ര​ന്‍, മാ​ധ​വ​ന്‍, ഭാ​സ്‌​ക​ര​ന്‍, രു​ഗ്‌മി​ണി.