കോ​ക്ക​ന​ട്ട് പൗ​ഡ​ർ ഉ​ത്പാ​ദ​ക യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, February 24, 2021 1:12 AM IST
മ​ടി​ക്കൈ: ചാ​ള​ക്ക​ട​വി​ലെ തു​ളു​നാ​ട് കോ​ക്ക​ന​ട്ട് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി ലി​മി​റ്റ​ഡി​ന്‍റെ കോ​ക്ക​ന​ട്ട് പൗ​ഡ​ർ ഉ​ത്പാ​ദ​ക യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം വ്യ​വ​സാ​യ​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് അം​ഗം സി.​എ​ച്ച്. കു​ഞ്ഞ​മ്പു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. പ്രീ​ത, ക​മ്പ​നി ചെ​യ​ർ​മാ​ൻ സി. ​ബാ​ല​കൃ​ഷ്ണ​ൻ, എം.​വി. ബാ​ല​കൃ​ഷ്ണ​ൻ, എം. ​രാ​ജ​ൻ, രേ​ഖ, സി. ​പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.