കോവിഡ് ബന്ധനം: ത​ല​പ്പാ​ടി അ​തി​ർ​ത്തി​വ​ഴി ഇ​ന്നു​കൂ​ടി ഇ​ള​വ്
Wednesday, February 24, 2021 1:14 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ യാ​ത്രാ​നി​യ​ന്ത്ര​ണ​ത്തി​ല്‍ ഇ​ന്നു​കൂ​ടി ഇ​ള​വ്. കേ​ര​ള​ത്തി​ല്‍​നി​ന്ന് ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് പോ​കു​ന്ന​വ​ര്‍​ക്ക് ഇ​ന്നു​കൂ​ടി കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​ല്ല.
സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പെ​ട്ടെ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​ഷ​മ​ത​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്ന് ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ലാ ആ​രോ​ഗ്യ ഓ​ഫീ​സ​ര്‍ ഡോ. ​രാ​മ​ച​ന്ദ്ര ബെ​യ​റി അ​റി​യി​ച്ചു. എ​ന്നാ​ല്‍ ഇ​തി​നു​ശേ​ഷം വ​രു​ന്ന​വ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​യി​ല്‍ ക​രു​തേ​ണ്ടി​വ​രും.
തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തോ​ടെ മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള രോ​ഗി​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നാ​യി പ​രി​ശോ​ധ​നാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തു​നി​ല്‍​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു.
ത​ല​പ്പാ​ടി അ​തി​ര്‍​ത്തി​യി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്കും ഏ​റെ സ​മ​യ​മെ​ടു​ത്ത​തോ​ടെ യാ​ത്ര​ക്കാ​ര്‍ ദേ​ശീ​യ​പാ​ത​യി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​ന്ന​ലെ​യും നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ അ​യ​വ് വ​രു​ത്തി​യി​രു​ന്നു. സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക​ളി​ല്‍ വീ​ണ്ടും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്ന​ത് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​ണ്‍​ലോ​ക്ക് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കെ​പി​സി​സി സെ​ക്ര​ട്ട​റി​യും മം​ഗ​ളൂ​രു​വി​ലെ അ​ഭി​ഭാ​ഷ​ക​നു​മാ​യ ബി. ​സു​ബ്ബ​യ്യ​റൈ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് പ​രി​ഗ​ണി​ക്കും.
​ഇരി​ട്ടി: ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തോ​ടെ അ​ന്ത​ർ​സം​സ്ഥാ​ന യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ.
ചു​രം​പാ​ത അ​ട​ച്ച് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ക​ര്‍​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും മാ​ക്കൂ​ട്ടം അ​തി​ര്‍​ത്തി​യി​ലെ​ത്തി കു​ടു​ങ്ങി​യ യാ​ത്ര​ക്കാ​ര്‍ അ​ധി​കൃ​ത​രു​മാ​യി ബ​ഹ​ളം വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു.
ഇ​ന്ന​ലെ മു​ത​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും പ്ര​തി​ഷേ​ധ​ത്തെ ത്തു​ട​ര്‍​ന്ന് ഇ​ന്ന​ത്തേ​ക്കു മാ​റ്റി.
ബം​ഗ​ളൂ​രു​വി​ലും മൈ​സൂ​രു​വി​ലും പ​ഠി​ക്കു​ന്ന നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രും തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് ക​ര്‍​ണാ​ട​ക​യു​ടെ തീ​രു​മാ​നം​മൂ​ലം ദു​രി​ത​ത്തി​ലാ​യ​ത്. കു​ട​ക് ജി​ല്ല​യി​ലെ ര​ണ്ടു​ല​ക്ഷ​ത്തി​ല​ധി​കം മ​ല​യാ​ളി​ക​ളി​ല്‍ പ​കു​തി​യോ​ളം പേ​ര്‍ ദി​നം​പ്ര​തി​യെ​ന്നോ​ണം നാ​ട്ടി​ൽ വ​ന്നു​പോ​കു​ന്ന​വ​രാ​ണ്.
കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന നൂ​റു​ക​ണ​ക്കി​ന് ച​ര​ക്കു​വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കും വ​ന്‍ ദു​രി​ത​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.
കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് വ്യാ​പ​ന​മെ​ന്നു പ​റ​ഞ്ഞാ​ണ് ക​ര്‍​ണാ​ട​ക അ​തി​ർ​ത്തി​ക​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​ന്‍ മൂ​ന്നു​ദി​വ​സം വേ​ണ​മെ​ന്ന​തി​നാ​ല്‍ അ​ത്യാ​വ​ശ്യ യാ​ത്ര മു​ട​ങ്ങാ​തി​രി​ക്കാ​നാ​ണ് ഇ​ന്ന​ലെ​യും ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​നാ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ര്‍​ക്ക് ഇ​ള​വ് ന​ല്‍​കി​യ​തെ​ന്ന് ക​ര്‍​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്നു​മു​ത​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ഇ​ല്ലാ​തെ ആ​രെ​യും ക​ട​ത്തി​വി​ടി​ല്ലെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.