മേ​ശ​യും ക​സേ​ര​യും വി​ത​ര​ണം ചെ​യ്തു
Friday, February 26, 2021 1:35 AM IST
രാ​ജ​പു​രം: ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന എ​സ്ടി കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന മേ​ശ, ക​സേ​ര എ​ന്നി​വ​യു​ടെ പ​ഞ്ചാ​യ​ത്ത്ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം ക​ള​ളാ​ർ എ​എ​ൽ​പി സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​രാ​യ​ണ​ൻ നി​ർ​വ​ഹി​ച്ചു. വി​ദ്യ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് വി.​ചാ​ക്കോ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ പി.​ഗീ​ത, പ​ഞ്ചാ​യ​ത്തം​ഗം വ​ന​ജ ഐ​ത്തു, സ​ത്യ​ൻ, റ​ഫീ​ഖ്, വി​ന​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.