എ​സ്എ​ഫ്എ​സ്എ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ
Saturday, February 27, 2021 1:24 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ​ർ​വേ ഫീ​ൽ​ഡ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ പി. ​സ്മാ​ര​ക ഹാ​ളി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ന​രേ​ഷ് കു​മാ​ർ കു​ന്നി​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. റോ​ഷി​ൽ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി. ​ഭു​വ​നേ​ന്ദ്ര​ൻ, കെ. ​പ്രീ​ത, പ്ര​സാ​ദ് ക​രു​വ​ളം, ര​വി ര​യ​ര​ന്‍റ, എ.​കെ. ദി​നേ​ശ്കു​മാ​ർ പി. ​സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: കെ.​പി. റോ​ഷി​ൽ ദാ​സ് ( പ്ര​സി​ഡ​ന്‍റ്), പി. ​സു​നി​ൽ​കു​മാ​ർ ( സെ​ക്ര​ട്ട​റി), ഷാ​ജി കൊ​ട​ക്ക​ൽ (ട്ര​ഷ​റ​ർ), പി. ​സി​ജി, റി​ജു എ​സ്.​റാം, കെ.​കെ. ബീ​ന (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), സി. ​ഷൈ​ജു, രാ​ഹു​ൽ രാ​ജീ​വ്, സു​നി​ൽ​കു​മാ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ).