കാ​ട്ടു​തീ പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി
Sunday, February 28, 2021 12:42 AM IST
പ​ന​ത്ത​ടി: വ​നംവ​കു​പ്പ് കാ​ഞ്ഞ​ങ്ങാ​ട് റേ​ഞ്ചി​ന്‍റെ​യും റാ​ണി​പു​രം വ​ന​സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ന്തി​ക്കാ​ൽ ഉ​തി​ര​ക്കു​ള​ത്ത് ന​ട​ത്തി​യ കാ​ട്ടു​തീ പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്. മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം പി.​കെ. സൗ​മ്യ​മോ​ൾ, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​അ​ഷ​റ​ഫ്, സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ടി. ​പ്ര​ഭാ​ക​ര​ൻ, എം.​കെ സു​രേ​ഷ്, ആ​ർ.​കെ. രാ​ഹു​ൽ, എം. ​ബാ​ലു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.