നിയമസഭാ തെരഞ്ഞെടുപ്പ്: മുന്നൊരുക്കം ദ്രുതഗതിയിൽ
Sunday, February 28, 2021 12:42 AM IST
കാ​സ​ർ​ഗോ​ഡ്:നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ജി​ല്ല​യി​ൽ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും വ​ര​ണാ​ധി​കാ​രി​ക​ളെ​യും നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ​യും നി​യ​മി​ച്ചു. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചെ​ല​വ് നി​രീ​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​രി​ശീ​ല​വും അ​ടു​ത്ത ദി​വ​സം ന​ട​ക്കും.

അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ൽ വ​ര​ണാ​ധി​കാ​രി​ക​ളെ നി​യോ​ഗി​ച്ചു

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലെ വ​ര​ണാ​ധി​കാ​രി​ക​ളാ​യി മ​ഞ്ചേ​ശ്വ​രം- എം.​കെ. ഷാ​ജി (ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​ല്‍​ആ​ര്‍), കാ​സ​ര്‍​ഗോ​ഡ്- ഷാ​ജു (ആ​ര്‍​ഡി​ഒ), ഉ​ദു​മ- സി.​എ​ല്‍. ജ​യ ജോ​സ് രാ​ജ് (ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​ല്‍​എ), കാ​ഞ്ഞ​ങ്ങാ​ട്- ഡി. ​ആ​ര്‍. മേ​ഘ​ശ്രീ (സ​ബ് ക​ള​ക്ട​ര്‍), തൃ​ക്ക​രി​പ്പൂ​ര്‍-​സി​റോ​ഷ് പി. ​ജോ​ണ്‍ (ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍​ആ​ര്‍) എ​ന്നി​വ​രെ നി​യോ​ഗി​ച്ചു.

വി​വി​ധ ചു​മ​ത​ല​ക​ൾ വ​ഹി​ക്കാ​ൻ 21 നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ചു​മ​ത​ല​ക​ൾ​ക്കാ​യി ജി​ല്ല​യി​ൽ 21 നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യോ​ഗി​ച്ചു. ചു​മ​ത​ല, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍, ത​സ്തി​ക എ​ന്ന ക്ര​മ​ത്തി​ല്‍- മാ​ന്‍​പ​വ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ്- എ. ​ആ​ന്‍​ജ​ലോ ( ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍), ഇ​വി​എം മാ​നേ​ജ്‌​മെ​ന്‍റ്- പി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ (വെ​ള്ള​രി​ക്കു​ണ്ട് ത​ഹ​സി​ല്‍​ദാ​ര്‍), ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് മാ​നേ​ജ്‌​മെ​ന്‍റ്- രാ​ധാ​കൃ​ഷ്ണ​ന്‍ (കാ​സ​ര്‍​ഗോ​ഡ് ആ​ര്‍​ടി​ഒ), ട്രെ​യി​നിം​ഗ് മാ​നേ​ജ്‌​മെ​ന്‍റ്-​നി​നോ​ജ് മേ​പ്പ​ടി​യ​ത്ത് (ഡ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍), മെ​റ്റീ​രി​യ​ല്‍ മാ​നേ​ജ്‌​മെ​ന്‍റ്- എ.​വി. രാ​ജ​ന്‍ (സീ​നി​യ​ര്‍ സൂ​പ്ര​ണ്ട്, ക​ള​ക്ട​റേ​റ്റ്), ഇം​പ്ലി​മെ​ന്‍റിം​ഗ് എം​സി​സി, മെ​യി​ന്‍റ​ന​ന്‍​സ് ഓ​ഫ് ലോ ​ആ​ൻ​ഡ് ഓ​ര്‍​ഡ​ര്‍-​അ​തു​ല്‍ എ​സ്. നാ​ഥ് (എ​ഡി​എം), എ​ക്‌​സ്‌​പെ​ന്‍​ഡി​ച്ച​ര്‍ മോ​ണി​റ്റ​റിം​ഗ്-​കെ. സ​തീ​ശ​ന്‍ (ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍), നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഫോ​ര്‍ ഒ​ബ്‌​സ​ര്‍​വേ​ര്‍​സ്- വി​നീ​ത് വി. ​വ​ര്‍​മ (അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ഓ​ഫീ​സ​ര്‍), നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഫോ​ര്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് പേ​പ്പ​ര്‍, സ​ർ​വീ​സ് വോ​ട്ടേ​ര്‍​സ് ആ​ന്‍ഡ് ഇഡിസി- ​പി.​ജെ. ആ​ന്‍റോ (ത​ഹ​സി​ല്‍​ദാ​ര്‍ ഒ ടി), മീ​ഡി​യ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍, എം സിഎം ​സി- എം. ​മ​ധു​സൂ​ദ​ന​ന്‍ (ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍), നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഫോ​ര്‍ ക​മ്പ്യൂ​ട്ട​റൈ​സേ​ഷ​ന്‍- കെ. ​രാ​ജ​ന്‍ (ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ് ഓ​ഫീ​സ​ര്‍), നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഫോ​ര്‍ എ​സ് വി ​ഇ ഇ ​പി - ക​വി​താ​റാ​ണി ര​ഞ്ജി​ത്ത് (ഐ​സി​ഡി​എ​സ് ജി​ല്ലാ പ്രൊ​ജ​ക്ട് ഓ​ഫീ​സ​ര്‍), ഹെ​ല്‍​പ്‌​ലൈ​ന്‍, കം​പ്ലെ​യി​ന്റ് റീ​ഡ്രെ​സ്സ​ല്‍- ആ​ർ. അ​ജ​യ്കു​മാ​ര്‍ (ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട്), നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഫോ​ര്‍ ഐ​സി​ടി ആ​പ്ലി​ക്കേ​ഷ​ന്‍ - ഹാ​ഷി​ക (സ്‌​പെ​ഷ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍), എ​സ്എം​എ​സ് മോ​ണി​റ്റ​റിം​ഗ് ആ​ൻഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ പ്ലാ​ന്‍ - ലീ​ന (ജി​ല്ലാ കോ​ണ്‍​ടാ​ക്ട് ഓ​ഫീ​സ​ര്‍), നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഫോ​ര്‍ വോ​ട്ടേ​ര്‍​സ് ഹെ​ല്‍​പ് ലൈ​ൻ - ഡി.​എ​സ്. ശെ​ല്‍​വ​രാ​ജ് (ജെ ​എ​സ് -പി ​ജി), നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഫോ​ര്‍ പേ​ര്‍​സ​ണ്‍ വി​ത്ത് ഡി​സെ​ബി​ലി​റ്റീ​സ്- ഷി​ബു മും​താ​സ് ( ജി​ല്ലാ സോ​ഷ്യ​ല്‍ ജ​സ്റ്റീ​സ് ഓ​ഫീ​സ​ര്‍), കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ആ​ന്‍റ് ആ​ബ്‌​സെ​ന്‍റീസ് വോ​ട്ടേ​ര്‍​സ്- പി.​കെ. ഷാ​ജി (ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍, സ്‌​പെ​ഷ്യ​ല്‍ സെ​ല്‍ ഫോ​ര്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ വി​ക്ടിം​സ്), ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍- ല​ക്ഷ്മി (ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍, ശു​ചി​ത്വ​മി​ഷ​ന്‍), സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി- പ്ര​ജീ​ഷ് തോ​ട്ട​ത്തി​ല്‍(​അ​ഡീ​ഷ​ണ​ല്‍ എ​സ് പി).

​സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചെ​ല​വു​ക​ള്‍ നി​രീ​ക്ഷി​ക്കാ​ന്‍ സ്റ്റാ​റ്റി​ക് സ​ര്‍​വൈ​ല​ന്‍​സ് സം​ഘം

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചെ​ല​വു​ക​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ത​ല​ത്തി​ല്‍ സ്റ്റാ​റ്റി​ക് സ​ര്‍​വൈ​ല​ന്‍​സ് സം​ഘം രൂ​പീ​ക​രി​ച്ചു. ഒ​രു മ​ജി​സ്‌​ട്രേ​റ്റ്, ഒ​രു വീ​ഡി​യോ​ഗ്രാ​ഫ​ര്‍, നാ​ല് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ട​ങ്ങു​ന്ന 20 സം​ഘ​ങ്ങ​ള്‍ ജി​ല്ല​യി​ലെ ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും.

പ​ണം, മ​ദ്യം, ആ​യു​ധ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ ക​ട​ത്തു​ന്ന​തും സം​ഘം നി​രീ​ക്ഷി​ക്കും. സ്റ്റാ​റ്റി​ക് സ​ര്‍​വൈ​ല​ന്‍​സ് സം​ഘ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം നാ​ലി​ന് രാ​വി​ലെ 10.30 ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും.

സെ​ക്ട​ര്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ പ​രി​ശീ​ല​നം ര​ണ്ടി​ന്

ജി​ല്ല​യി​ലെ സെ​ക്ട​ര്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം മാ​ര്‍​ച്ച് ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും. ര​ണ്ടി​ന് രാ​വി​ലെ 10 മു​ത​ല്‍ മ​ഞ്ചേ​ശ്വ​രം, കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ങ്ങ​ളി​ലെ സെ​ക്ട​ര്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി മു​ത​ല്‍ ഉ​ദു​മ, തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കു​മാ​ണ് പ​രി​ശീ​ല​നം. മൂ​ന്നി​ന് രാ​വി​ലെ 10 മു​ത​ല്‍ കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ സെ​ക്ട​ര്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം ന​ട​ക്കും.