റെ​യി​ൽ​വേ ഗേ​റ്റു​ക​ൾ അ​ട​ക്കും
Sunday, February 28, 2021 12:43 AM IST
തൃ​ക്ക​രി​പ്പൂ​ർ: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി തൃ​ക്ക​രി​പ്പൂ​ർ വെ​ള്ളാ​പ്പ് റെ​യി​ൽ​വേ ഗേ​റ്റ് നാ​ളെ​യും ഉ​ദി​നൂ​ർ റെ​യി​ൽ​വേ ഗേ​റ്റ് ര​ണ്ടി​നും രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ അ​ട​ച്ചി​ടും.