തീ​ര​ദേ​ശ സം​ര​ക്ഷ​ണ യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം
Wednesday, March 3, 2021 12:56 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​നം അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക്ക് വി​റ്റ പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് ടി. ​എ​ൻ. പ്ര​താ​പ​ൻ എം​പി ന​യി​ക്കു​ന്ന തീ​ര​ദേ​ശ സം​ര​ക്ഷ​ണ യാ​ത്ര​യ്ക്ക് കാ​ഞ്ഞ​ങ്ങാ​ട് മീ​നാ​പ്പീ​സ് ക​ട​പ്പു​റ​ത്ത് ആ​വേ​ശോ​ജ്വ​ല​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഡി. ​വി. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​വി. സു​രേ​ഷ്, ബി. ​സു​കു​മാ​ര​ൻ എം. ​പി. ജാ​ഫ​ർ, കെ. ​മു​ഹ​മ്മ​ദ്‌​കു​ഞ്ഞി, എം. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, കെ. ​കെ. ബാ​ബു, കെ. ​പി. ബാ​ല​കൃ​ഷ്ണ​ൻ, എ​ൻ. എ. ​ഖാ​ലി​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.