അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി​ സ​മി​തി
Thursday, March 4, 2021 1:33 AM IST
ചു​ള്ളി​ക്ക​ര: അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ചു​ള്ളി​ക്ക​ര യൂ​ണി​റ്റ് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സ​മി​തി ഏ​രി​യ സെ​ക്ര​ട്ട​റി വി.​എം.​ ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​നോ​ദ് സോ​മി, കെ.​രാ​ധാ​കൃ​ഷ്ണ​ൻ, പി.​ബാ​ല​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് പേ​രു​ക​രോ​ട്ട് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ ശ്രീ​ജ, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഷി​നോ​ജ് ചാ​ക്കോ, കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് പി.​ദാ​മോ​ദ​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​വി.​ശ്രീ​ല​ത, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ൻ​സി ജോ​സ​ഫ്, പി.​ജോ​സ്, ബി​ന്ദു കൃ​ഷ്ണ​ൻ, മി​നി ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ യൂ​ണി​റ്റം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.