കെ​സി​ഇ​എ​ഫ് പ്ര​തി​ഷേ​ധ പൊ​തു​യോ​ഗം പ​ത്തി​ന്
Thursday, April 8, 2021 12:42 AM IST
കാ​ലി​ക്ക​ട​വ്: തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ൽ കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് സം​സ്ഥാ​ന ട്ര​ഷ​റ​ർ പി.​കെ.​വി​ന​യ​കു​മാ​റി​നു നേ​രെ ന​ട​ന്ന അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ത്തി​നു പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തും.
കെ​സി​ഇ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ലി​ക്ക​ട​വി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ പ്ര​മു​ഖ നേ​താ​ക്ക​ൾ സം​സാ​രി​ക്കും.
ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി.​കെ.​വി​നോ​ദ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​ശ​ശി, പി.​കെ.​പ്ര​കാ​ശ്കു​മാ​ർ, പി.​ശോ​ഭ, ജോ​സ് പ്ര​കാ​ശ്, ഇ.​വേ​ണു​ഗോ​പാ​ല​ൻ, എം.​ഭ​വാ​നി, എ.​കെ.​ശ​ശാ​ങ്ക​ൻ, സി.​ഇ.​ജ​യ​ൻ, കെ.​നാ​രാ​യ​ണ​ൻ നാ​യ​ർ, എം.​കെ.​ഗോ​വി​ന്ദ​ൻ, പ്ര​കാ​ശ് ബാ​യാ​ർ, ജോ​ബി മാ​ത്യു, ജി.​മ​ധു​സൂ​ദ​ന​ൻ, ഇ.​കെ.​ച​ന്ദ്ര​ശേ​ഖ​ര​ൻ, പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ ഉ​ദു​മ, പി.​ര​മേ​ശ​ൻ നാ​യ​ർ, കെ.​എം.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ.​സു​ധീ​ഷ് കു​മാ​ർ, ഷാ​ഫി ചൂ​രി​പ്പ​ള്ളം, എം.​എ​സ്.​പു​ഷ്പ​ല​ത, കെ.​ബാ​ല​കൃ​ഷ്ണ​ൻ, പി.​സു​ജി​ത്ത് കു​മാ​ർ, കെ.​ദീ​പ എ​ന്നി​വ​ർ സം​സാ​രി​ച്ചു.