ക​ള്ളാ​ർ സെ​ന്‍റ് തോ​മ​സ് ദൈ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ഇന്നാരംഭിക്കും
Friday, April 9, 2021 12:35 AM IST
രാ​ജ​പു​രം: ക​ള്ളാ​ർ സെ​ന്‍റ് തോ​മ​സ് ദൈ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ഇ​ന്നാ​രം​ഭി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ക. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫാ.​ഡി​നോ കു​മ്മാ​നി​ക്കാ​ട്ട് കൊ​ടി​യേ​റ്റും.
ഫാ. ​ബി​ബി​ൻ കു​ന്നേ​ൽ, ഫാ. ​ബെ​ന്നി ക​ന്നു​വെ​ട്ടി​യേ​ൽ, ഫാ. ​ജെ​ഫ്രി​ൻ ത​ണ്ടാ​ശേ​രി​യി​ൽ, ഫാ. ​ജോ​സ് ക​ള​ത്തി​പ്പ​റ​മ്പി​ൽ (സി​എ​ഫ്ഐ​സി), ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​മ്പി​ൽ, ഫാ. ​ബി​ബി​ൻ ക​ണ്ടോ​ത്ത്, ഫാ. ​ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ വി​വി​ധ ച​ട​ങ്ങു​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും.