തെ​ങ്ങി​ല്‍​നി​ന്നു വീ​ണ് മ​രി​ച്ചു
Friday, April 9, 2021 10:09 PM IST
ബ​ദി​യ​ടു​ക്ക: തെ​ങ്ങി​ല്‍​നി​ന്നു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. പി​ലാ​ങ്ക​ട്ട രാ​ജീ​വ്ഗാ​ന്ധി കോ​ള​നി​യി​ലെ ബാ​ബു(60)​വാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ സ്വ​ന്തം വീ​ട്ടു​മു​റ്റ​ത്തെ തെ​ങ്ങി​ല്‍ ക​യ​റി​യ​താ​യി​രു​ന്നു. ഭാ​ര്യ: പ​ര​മേ​ശ്വ​രി. മ​ക്ക​ള്‍: ലീ​ല, ഗ​ണേ​ഷ്. മ​രു​മ​ക്ക​ള്‍: ഷാ​ജി, അ​നി​ത. സ​ഹോ​ദ​ര​ന്‍: കു​മാ​ര​ന്‍.