നാ​രാ​യ​ണ​ന്‍ നാ​യ​ര്‍ സ്മാ​ര​ക മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, April 16, 2021 12:25 AM IST
ക​ണ്ണി​വ​യ​ല്‍: ആ​ദ്യ​കാ​ല ക​ര്‍​ഷ​ക​നും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നു​മാ​യി​രു​ന്ന പൂ​ത​ക്കു​ഴി​യി​ല്‍ നാ​രാ​യ​ണ​ന്‍ നാ​യ​രു​ടെ സ്മ​ര​ണ​യ്ക്കാ​യി ക​ണ്ണി​വ​യ​ലി​ല്‍ നി​ര്‍​മി​ച്ച സ്മാ​ര​ക മ​ന്ദി​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്ത​മാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ആ​ര്‍. ശ​ശി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫാ. ​ഷി​നു കാ​ന​ച്ചി​ക്കു​ഴി​യി​ല്‍, ശി​വ​ദാ​സ് മ​റ്റ​ക്കാ​ട്ട്, സ്വാ​തി മ​റ്റ​ക്കാ​ട്ട്, വി.​എ. മ​ഞ്ജു, സ​ന്തോ​ഷ് കു​മാ​ര്‍, പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ന്‍, ര​വീ​ന്ദ്ര​നാ​ഥ് പൂ​ത​ക്കു​ഴി​യി​ല്‍, വാ​സ​ന്തി പൂ​ത​ക്കു​ഴി​യി​ല്‍, സ​ജി മ​റ്റ​ക്കാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ.​കെ. സു​രേ​ഷ് സ്വാ​ഗ​ത​വും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.