622 പേ​ർ​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു
Monday, April 19, 2021 12:19 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ 622 പേ​ർ കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ഇ​തി​ൽ 602 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 162 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 4064 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്:
കാ​ഞ്ഞ​ങ്ങാ​ട്-69, മ​ടി​ക്കൈ-39, ചെ​ങ്ക​ള-35, നീ​ലേ​ശ്വ​രം, ചെ​റു​വ​ത്തൂ​ർ, പ​ള്ളി​ക്ക​ര-34, തൃ​ക്ക​രി​പ്പൂ​ർ, ഉ​ദു​മ-30, പു​ല്ലൂ​ർ-​പെ​രി​യ-28, കോ​ടോം-​ബേ​ളൂ​ർ-27, ഈ​സ്റ്റ് എ​ളേ​രി-23, അ​ജാ​നൂ​ർ, ചെ​മ്മ​നാ​ട്-21, ബേ​ഡ​ഡു​ക്ക-19, പ​ട​ന്ന-18, ക​യ്യൂ​ർ-​ചീ​മേ​നി-17, കാ​സ​ർ​ഗോ​ഡ്, ക​ള്ളാ​ർ-15, പി​ലി​ക്കോ​ട്-14, മ​ധൂ​ർ-13, വ​ലി​യ​പ​റ​മ്പ, മു​ളി​യാ​ർ-10, കാ​റ​ഡു​ക്ക-​എ​ട്ട്, ബ​ദി​യ​ഡു​ക്ക-​ഏ​ഴ്, ബ​ളാ​ൽ, കി​നാ​നൂ​ർ-​ക​രി​ന്ത​ളം, മം​ഗ​ൽ​പാ​ടി-​ആ​റ്, മ​ഞ്ചേ​ശ്വ​രം, മൊ​ഗ്രാ​ൽ​പു​ത്തൂ​ർ-​അ​ഞ്ച്, വെ​സ്റ്റ് എ​ളേ​രി-​നാ​ല്, കു​റ്റി​ക്കോ​ൽ-​മൂ​ന്ന്, പ​ന​ത്ത​ടി, എ​ൻ​മ​ക​ജെ, പൈ​വ​ളി​ഗെ, ബെ​ള്ളൂ​ർ, കു​മ്പ​ള-​ര​ണ്ട്, കു​മ്പ​ടാ​ജെ, മീ​ഞ്ച, പെ​ർ​ള, പു​ത്തി​ഗെ, വോ​ർ​ക്കാ​ടി-​ഒ​ന്ന്. ഇ​ത​ര​ജി​ല്ല: ക​രി​വെ​ള്ളൂ​ർ-​പെ​ര​ളം-​ഒ​ന്ന്.
നി​ല​വി​ൽ 4064 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. വീ​ടു​ക​ളി​ൽ 8990 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ൽ 670 പേ​രു​മു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 9660 പേ​രാ​ണ്. പു​തി​യ​താ​യി 811 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ൽ സ​ർ​വേ​യ​ട​ക്കം പു​തി​യ​താ​യി 2737 സാ​മ്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. 911 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 332 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും 162 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.