ചു​മ​ട്ട് തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം
Monday, April 19, 2021 12:23 AM IST
കു​ണ്ടം​കു​ഴി: ചു​മ​ട്ട് തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ന​ല്‍​കി​വ​രു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കി അ​ത​ത് അ​വ​സ​ര​ത്തി​ല്‍ ത​ന്നെ ന​ല്‍​ക​ണ​മെ​ന്നും ഹെ​ഡ് ലോ​ഡ് ആ​ന്‍​ഡ് ജ​ന​റ​ല്‍ വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ (സി​ഐ​ടി​യു) ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി.​പി. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​വി. ജ​യ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
കെ.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ്, കെ. ​മോ​ഹ​ന​ന്‍, കെ.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍, ഇ. ​പ​ത്മാ​വ​തി, പി. ​മ​ണി മോ​ഹ​ന​ന്‍, എ​ന്‍.​ടി.​ല​ക്ഷ്മി, ഇ. ​കു​ഞ്ഞി​രാ​മ​ന്‍, എം. ​അ​ന​ന്ത​ന്‍, സി. ​ബാ​ല​ൻ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ള്‍: കെ. ​മോ​ഹ​ന​ന്‍-​പ്ര​സി​ഡ​ന്‍റ്, ടി.​വി. ജ​യ​ച​ന്ദ്ര​ന്‍, എ.​ഇ. സെ​ബാ​സ്റ്റ്യ​ന്‍-​വൈ​സ് പ്ര​സി​ഡ​ന്‍റ്, കെ.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍-​സെ​ക്ര​ട്ട​റി, ഇ.​കെ. ച​ന്ദ്ര​ന്‍, കെ.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ്-​ജോ. സെ​ക്ര​ട്ട​റി, എം.​വി. കൃ​ഷ്ണ​ന്‍-​ട്ര​ഷ​റ​ര്‍.