ബ​ളാ​ലി​ലെ കോ​വി​ഡ് കേ​ന്ദ്ര​ത്തി​ലേ​ക്ക് വ്യാ​പാ​രി​ക​ള്‍ ധ​ന​സ​ഹാ​യം കൈ​മാ​റി
Sunday, May 9, 2021 12:28 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലേ​ക്ക് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വെ​ള്ള​രി​ക്കു​ണ്ട് യൂ​ണി​റ്റ് അം​ഗ​ങ്ങ​ള്‍ ധ​ന​സ​ഹാ​യം ന​ല്‍​കി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​മ്മി എ​ട​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യ​ത്തി​ന് തു​ക കൈ​മാ​റി. യൂ​ണി​റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തോ​മ​സ് ചെ​റി​യാ​ന്‍, സ​ജി മ​ണ്ണാ​ര്‍​കൂ​ന്നേ​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.