കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ എ​ല്ലാ ചി​കി​ത്സാ​രീ​തി​ക​ളേ​യും ഉ​ള്‍​ക്കൊ​ള്ള​ണ​മെ​ന്ന് ഗാ​ന്ധി​യ​ന്‍ ക​ള​ക്ടീ​വ്
Wednesday, May 12, 2021 1:29 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കോ​വി​ഡ് പ്ര​തി​രോ​ധ​രം​ഗ​ത്ത് എ​ല്ലാ ചി​കി​ത്സാ സ​മ്പ്ര​ദാ​യ​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ഗാ​ന്ധി​യ​ന്‍ ക​ള​ക്ടീ​വ് സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ന്‍ ഹെ​ല്‍​ത്ത് അ​സം​ബ്ലി ആ​വ​ശ്യ​പ്പെ​ട്ടു. വ്യ​ക്തി​യു​ടെ ആ​രോ​ഗ്യ​വും സാ​മൂ​ഹി​കാ​രോ​ഗ്യ​വും പാ​രി​സ്ഥി​തി​കാ​രോ​ഗ്യ​വും ഒ​രു പോ​ലെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്ന ത​ത്വം അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്ന് ഹെ​ല്‍​ത്ത് അ​സം​ബ്ലി ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നാ​യി സാ​മൂ​ഹ്യ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും വി​വി​ധ ചി​കി​ത്സാ ശാ​ഖ​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​രു​മ​ട​ക്കം നൂ​റോ​ളം പേ​ര്‍ ഹെ​ല്‍​ത്ത് അ​സം​ബ്ലി​യി​ല്‍ പ​ങ്കെ​ടു​ത്തു.
ഗാ​ന്ധി​യ​ന്‍ ക​ള​ക്ടീ​വ് ദേ​ശീ​യ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​സി​ബി കെ. ​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. കു​സു​മം ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ വൈ​ദ്യ​ശാ​ഖ​ക​ളി​ല്‍​പ്പെ​ട്ട ഡോ. ​പി.​കെ. ശ​ശി​ധ​ര​ന്‍, ഡോ. ​എ.​വി. സു​രേ​ഷ്, ഡോ. ​പി.​എ. യാ​ഹ്യ, ഡോ. ​വ​ട​ക്കേ​ട​ത്ത് പ​ത്മ​നാ​ഭ​ന്‍, ഡോ. ​ബാ​ബു ജോ​സ​ഫ്, ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ ദേ​ശീ​യ സെ​ക്ര​ട്ട​റി ഡാ​ര്‍​ലി​ന്‍ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ടി.​എം. വ​ര്‍​ഗീ​സ്, ജി​യോ ജോ​സ്, വി.​എം. മൈ​ക്കി​ള്‍, അ​നി​ല്‍ ജോ​സ്, ഡോ. ​എ​ന്‍.​എ​ന്‍. പ​ണി​ക്ക​ര്‍ ജോ​ര്‍​ജ് മു​ല്ല​ക്ക​ര, പി.​എം. ബാ​ല​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു. അ​സം​ബ്ലി​യി​ല്‍ ഉ​യ​ര്‍​ന്ന അ​ഭി​പ്രാ​യ​ങ്ങ​ള്‍ ക്രോ​ഡീ​ക​രി​ച്ച് തു​ട​ര്‍​ച​ര്‍​ച്ച​ക​ള്‍​ക്കാ​യി എ​ട്ട് കാ​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഹെ​ല്‍​ത്ത് അ​സം​ബ്ലി പ്ര​ഖ്യാ​പ​നം സ​ണ്ണി പൈ​ക​ട അ​വ​ത​രി​പ്പി​ച്ചു. അ​ഡ്വ. ജോ​ര്‍​ജു​കു​ട്ടി ക​ട​പ്ലാ​ക്ക​ല്‍ സ്വാ​ഗ​ത​വും ഇ​സാ​ബി​ന്‍ അ​ബ്ദു​ള്‍ ക​രിം ന​ന്ദി​യും പ​റ​ഞ്ഞു.