വൈ​എം​സി​എ ജ​ന്മ​ദി​നം ആഘോ​ഷിച്ചു
Sunday, June 13, 2021 2:21 AM IST
നീ​ലേ​ശ്വ​രം: കാ​സ​ര്‍​ഗോ​ഡ് സ​ബ് റീ​ജ​ണ്‍ വൈ​എം​സി​എ​യു​ടെ 177-ാം ജ​ന്മ​ദി​നാ​ഘോ​ഷം സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ ജോ​സ് ജി. ​ഉ​മ്മ​ന്‍ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് റീ​ജ​ണ്‍ ചെ​യ​ര്‍​മാ​ര്‍ ടോം​സ​ണ്‍ ടോം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള റീ​ജ​ണ്‍ സെ​ക്ര​ട്ട​റി റെ​ജി വ​ര്‍​ഗീ​സ്, കേ​ര​ള യു​വ​ത മാ​നേ​ജിം​ഗ് എ​ഡി​റ്റ​ര്‍ മാ​നു​വ​ല്‍ കു​റി​ച്ചി​ത്താ​നം, ജോ​ണ്‍ ഈ​ര​വേ​ലി, തോ​മ​സ് സെ​ബാ​സ്റ്റ്യ​ന്‍, ജോ​സ് പാ​ല​ക്കു​ടി, പി.​ഡി. തോ​മ​സ്, വ​നി​താ ഫോ​റം ജി​ല്ലാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മേ​രി​ക്കു​ട്ടി കു​റ്റി​യാ​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സി​ബി വാ​ഴ​ക്കാ​ല സ്വാ​ഗ​ത​വും ഷി​ജി​ത്ത് കു​ഴു​വേ​ലി ന​ന്ദി​യും പ​റ​ഞ്ഞു.