ഗു​ണ്ടാ​സം​ഘ​ത്തെ അ​റ​സ്റ്റ് ചെ​യ്യ​ണം: കേ​ര​ളാ കോ​ൺ​ഗ്ര​സ്-എം
Friday, June 18, 2021 12:28 AM IST
ചെ​റു​പു​ഴ: കാ​ക്കേ​ഞ്ചാ​ലി​ൽ യൂ​ത്ത് ഫ്ര​ണ്ട് -എം ​പ​യ്യ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷെ​ബി​ൻ തോ​മ​സി​നെ​യും സ​ഹോ​ദ​ര​ൻ ഷി​ന്‍റോ തോ​മ​സി​നെ​യും ആ​ക്ര​മി​ച്ച് കാ​ർ ത​ക​ർ​ത്ത​തി​ൽ ഉ​ൾ​പ്പെ​ട്ട ഗു​ണ്ടാ സം​ഘ​ത്തെ ഉ​ട​ൻ അ​റ​സ്‌​റ്റ് ചെ​യ്യ​ണ​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​ചെ​റു​പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മ​ർ​ദ​ന​മേ​റ്റ സ​ഹോ​ദ​ര​ങ്ങ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ പോ​ലും അ​നു​വ​ദി​ക്കാ​തെ സ്ഥ​ല​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്‌​ടി​ച്ച സം​ഘ​ത്തെ നി​ല​യ്ക്ക് നി​ർ​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സാ​ജു പു​ത്ത​ൻ​പു​ര, ജോ​യി ചൂ​ര​നാ​നി, ജോ​ബി​ച്ച​ൻ മൈ​ലാ​ടൂ​ർ, ടോ​മി പ​ന​യ്ക്ക​പ്പ​ള്ളി, സ​ജി തോ​പ്പി​ൽ, വി.​പി. സെ​ബാ​സ്റ്റ്യ​ൻ, ജി​തി​ൻ മു​ട​പ്പാ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.