കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു
Tuesday, June 22, 2021 10:29 PM IST
കു​ണ്ടം​കു​ഴി: വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന യു​വാ​വ് കു​ള​ത്തി​ൽ വീ​ണു മ​രി​ച്ചു. താ​രം​ത​ട്ട അ​മ്മം​ക​ല്ലി​ലെ മ​ധു​സൂ​ദ​ന​ൻ (48) ആ​ണ് മ​രി​ച്ച​ത്. രാ​ഘ​വ​ൻ നാ​യ​ർ -രാ​ധ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഷീ​ന. മ​ക്ക​ൾ: അ​ഭി​ന​വ്, അ​നു​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: ദി​വാ​ക​ര​ൻ, അ​നി​ത.