ചെ​റു​വ​ത്തൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നോ​ടു​ള്ള അ​വ​ഗ​ണ​ന​യ്‌​ക്കെ​തി​രേ ധ​ര്‍​ണ നടത്തി
Saturday, July 24, 2021 1:15 AM IST
ചെ​റു​വ​ത്തൂ​ര്‍: റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ ചെ​റു​വ​ത്തൂ​ര്‍ സ്റ്റേ​ഷ​നോ​ട് കാ​ട്ടു​ന്ന അ​വ​ഗ​ണ​ന​ക്കെ​തി​രേ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി.
പ​ര​ശു​രാം എ​ക്‌​സ്പ്ര​സി​ന് സ്റ്റേ​ഷ​നി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ക, വെ​സ്റ്റ് കോ​സ്റ്റി​ന്‍റെ സ്റ്റോ​പ്പ് പു​ന​സ്ഥാ​പി​ക്കു​ക, മെ​മു സ​ര്‍​വീ​സ് മം​ഗ​ളൂ​രു വ​രെ നീ​ട്ടു​ക, ചെ​റു​വ​ത്തൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ ബു​ക്കിം​ഗ് ക്ല​ര്‍​ക്കി​നെ നി​യ​മി​ക്കു​ക, ടോ​യ്‌​ല​റ്റ് സൗ​ക​ര്യം, പ്ലാ​റ്റ്ഫോ​മി​ന്‍റെ മേ​ല്‍​ക്കൂ​ര നീ​ട്ടി നി​ര്‍​മി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ന​ട​ത്തി​യ ധ​ര്‍​ണ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ജി​ല്‍ മാ​ക്കു​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഒ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​വി. സു​ധാ​ക​ര​ന്‍, വി. ​നാ​രാ​യ​ണ​ന്‍, മ​ല​പ്പി​ല്‍ സു​കു​മാ​ര​ന്‍, കെ. ​ബാ​ല​കൃ​ഷ്ണ​ന്‍, കെ. ​കേ​ള​ന്‍, എം.​പി. പ​ത്മ​നാ​ഭ​ന്‍, ഡോ.​കെ.​വി. ശ​ശി​ധ​ര​ന്‍, ടി. ​പ​ത്മ​നാ​ഭ​ന്‍, കെ.​കെ. കു​മാ​ര​ന്‍, എം.​വി. ജ​യ​രാ​ജ​ന്‍, സ​ത്യ​നാ​ഥ​ന്‍ പ​ത്ര​വ​ള​പ്പി​ല്‍, മു​ട്ട​ത്ത് രാ​ഘ​വ​ന്‍, പ​ത്താ​ന​ത്ത് കൃ​ഷ്ണ​ന്‍, എ.​വി. വി​നോ​ദ് കു​മാ​ര്‍, ഹം​സ​ന്‍ പ​യ്യ​ങ്കി, പി.​വി. ബാ​ല​കൃ​ഷ്ണ​ന്‍, ജ​യ​പ്ര​കാ​ശ് മ​യി​ച്ച, സി. ​ചി​ത്രാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.