ഡോ. ​എ. അ​ശോ​ക​ന്‍ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റ് അം​ഗം
Sunday, July 25, 2021 1:45 AM IST
ക​ണ്ണൂ​ര്‍: മു​ന്‍ ര​ജി​സ്ട്രാ​റും കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌​റു കോ​ള​ജ് സാ​മ്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗം മു​ന്‍ മേ​ധാ​വി​യു​മാ​യ ഡോ. ​എ അ​ശോ​ക​നെ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റ് അം​ഗ​മാ​യി നി​യ​മി​ച്ചു. വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ന്‍ എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഹെ​റ്റ​റ​ഡോ​ക്‌​സ് ഇ​ക്ക​ണോ​മി​ക്‌​സ് ആ​ന്‍​ഡ് ഇ​ന്‍​ട്രൊ​ഡ​ക്ഷ​ന്‍, പെ​ര്‍​സ്‌​പെ​ക്ടീ​വ്‌​സ് ഓ​ഫ് ഹെ​ല്‍​ത്ത് ഇ​ക്ക​ണോ​മി​ക്‌​സ് എ​ന്നീ പു​സ്ത​ക​ങ്ങ​ളും 30 ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. കേ​ര​ള ഇ​ക്ക​ണോ​മി എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ എ​ഡി​റ്റ​റാ​യും പ്ര​വ​ര്‍​ത്തി​ച്ചു. ഭാ​ര്യ എം.​കെ. ദീ​പ ച​ട്ട​ഞ്ചാ​ല്‍ എം​ഐ​സി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലാ​ണ്. മ​ക്ക​ള്‍: അ​നു​ഗ്ര​ഹ്, ആ​രോ​മ​ല്‍.