കേ​ര​ള ബാ​ങ്കി​നു മു​ന്നി​ല്‍ 29 ന് ​കെ​സി​ഇ​എ​ഫ് ധ​ര്‍​ണ
Monday, July 26, 2021 1:06 AM IST
കാ​സ​ര്‍​ഗോ​ഡ്: സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ സ​മൂ​ല​മാ​യ പ​രി​ഷ്‌​ക​ര​ണം ല​ക്ഷ്യ​മി​ട്ട് രൂ​പം​കൊ​ണ്ട കേ​ര​ളാ ബാ​ങ്ക് പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ​യും ജീ​വ​ന​ക്കാ​രെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ടി (കെ​സി​ഇ​എ​ഫ്) ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 29 ന് ​രാ​വി​ലെ 11 ന് ​കേ​ര​ള ബാ​ങ്ക് ജി​ല്ലാ ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തും.
ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് നി​യ​മ​ന​ങ്ങ​ളി​ല്‍ പ്രാ​ഥ​മി​ക സം​ഘ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള സം​വ​ര​ണാ​നു​പാ​തം നി​ല​നി​ര്‍​ത്തു​ക, പി​എ​ഫ് നി​ക്ഷേ​പ​ത്തി​ന് പ​ലി​ശ കു​റ​ച്ച ന​ട​പ​ടി പി​ന്‍​വ​ലി​ക്കു​ക, സം​ഘ​ങ്ങ​ളു​ടെ നി​ക്ഷേ​പ​ങ്ങ​ള്‍​ക്ക് ട്ര​ഷ​റി നി​ര​ക്കി​നേ​ക്കാ​ള്‍ ഉ​യ​ര്‍​ന്ന പ​ലി​ശ ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ധ​ര്‍​ണ. കെ​സി​ഇ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ പി.​കെ. വി​ന​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പി.​കെ. വി​നോ​ദ്കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ശ​ശി, പി. ​ശോ​ഭ, പി.​കെ. പ്ര​കാ​ശ്കു​മാ​ര്‍, ജോ​സ് പ്ര​കാ​ശ്, ഇ. ​വേ​ണു​ഗോ​പാ​ല​ന്‍, എ.​കെ. ശ​ശാ​ങ്ക​ന്‍, പി. ​വി​നോ​ദ്കു​മാ​ര്‍, സി.​ഇ. ജ​യ​ന്‍, ജി. ​മ​ധു​സൂ​ദ​ന​ന്‍, എം.​കെ. ഗോ​വി​ന്ദ​ന്‍, കെ. ​നാ​രാ​യ​ണ​ന്‍ നാ​യ​ര്‍, എം. ​പു​രു​ഷോ​ത്ത​മ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.