ക​ള്ളാ​റി​ല്‍ വാ​ക്‌​സി​ന്‍ വി​ത​ര​ണ​ത്തി​ല്‍ പ​ക്ഷ​പാ​ത​മെ​ന്നാ​രോ​പി​ച്ച് പ്ര​തി​ഷേ​ധം
Tuesday, July 27, 2021 1:53 AM IST
രാ​ജ​പു​രം: ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ മെം​ബ​ര്‍​മാ​രു​ടെ സ്വ​ന്ത​ക്കാ​ര്‍​ക്കും ബ​ന്ധു​ക്ക​ള്‍​ക്കും മാ​ത്രം ന​ല്‍​കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് സി​പി​എം ക​ള്ളാ​ര്‍, രാ​ജ​പു​രം ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ച്ചു. പ​ന​ത്ത​ടി ഏ​രി​യ സെ​ക്ര​ട്ട​റി എം.​വി. കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ള്ളാ​ര്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി കെ.​വി. രാ​ഘ​വ​ന്‍ അ​ധ്യ​ക്ഷ​നാ​യി. പി.​കെ. രാ​മ​ച​ന്ദ്ര​ന്‍, സി​ജോ ടി. ​തോ​മ​സ് ചാ​മ​ക്കാ​ല​യി​ല്‍, ജോ​ഷി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.