സ്മാ​ര്‍​ട്ട്‌​ഫോ​ണു​ക​ള്‍ ന​ല്‍​കി
Tuesday, July 27, 2021 1:57 AM IST
ക​ടു​മേ​നി: സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് 1993 ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സം​ഭാ​വ​ന​യാ​യി ആ​റ് സ്മാ​ര്‍​ട്ട്‌ ഫോ​ണു​ക​ള്‍ ന​ല്‍​കി.
സ​ജി ഇ​ള​യാ​നി​ത്തോ​ട്ടം, ജോ​ഷി തെ​ങ്ങും​പ​ള്ളി​ല്‍, പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ദി​വ്യ മാ​ത്യു​വി​ന് ഫോ​ണു​ക​ള്‍ കൈ​മാ​റി. അ​ധ്യാ​പ​ക​രാ​യ ഡെ​റ്റ്‌​സി തോ​മ​സ്, സി​ന്ധു അ​ഗ​സ്റ്റി​ന്‍, റോ​ണി​യാ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.