അ​പ​ക​ട​ഭീ​ഷ​ണി​യായി ഉ​ണ​ങ്ങി​യ മ​രം
Thursday, July 29, 2021 1:19 AM IST
ഭീ​മ​ന​ടി: ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​ന് സ​മീ​പം റോ​ഡി​നോ​ട് ചേ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന ഉ​ണ​ങ്ങി​യ വാ​ക​മ​രം അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. കാ​റ്റി​ലും മ​ഴ​യി​ലും ഏ​തു​സ​മ​യ​വും ഇ​ത് നി​ലം​പൊ​ത്താ​വു​ന്ന നി​ല​യി​ലാ​ണ്. തൊ​ട്ട​ടു​ത്താ​യി എ​ച്ച്ടി ലൈ​നും ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ര​ണ്ടു​വ​ര്‍​ഷം മു​മ്പ് ഇ​വി​ടെ മ​റ്റൊ​രു മ​രം വീ​ണ് പ​ത്തോ​ളം വൈ​ദ്യു​തി തൂ​ണു​ക​ള്‍ ത​ക​ര്‍​ന്നി​രു​ന്നു. വ​ലി​യ അ​പ​ക​ട​ങ്ങ​ള്‍ വ​രാ​ന്‍ കാ​ത്തു​നി​ല്‍​ക്കാ​തെ എ​ത്ര​യും വേ​ഗം ഇ​ത് മു​റി​ച്ചു മാ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ക്കാ​ര്യം കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ലും പെ​ടു​ത്തി​യി​ട്ടു​ണ്ട്.