എ​ലി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചു
Thursday, July 29, 2021 10:23 PM IST
കു​ണ്ടം​കു​ഴി: ഗൃഹനാഥൻ എ​ലി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചു. കു​ണ്ടം​കു​ഴി ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്ന ബ​ളാ​ന്തോ​ട് പു​ലി​ക്ക​ട​വി​ലെ ഉ​ത്ത​മ​ന്‍ (55) ആ​ണ് മ​രി​ച്ച​ത്. ഒ​രാ​ഴ്ച മു​മ്പാ​ണ് പ​നി ബാ​ധി​ച്ച​ത്. നാ​ല് ദി​വ​സ​മാ​യി കണ്ണൂർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കു​ണ്ടം​കു​ഴി ചാ​ല​ത്തൂ​രി​ലെ ല​ക്ഷ്മി​യാ​ണ് ഭാ​ര്യ. സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​ധാ​കൃ​ഷ്ണ​ന്‍, കു​ഞ്ഞ​മ്മ, ഇ​ന്ദി​ര, സ​ഹ​ദേ​വ​ന്‍.