കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ ഡി​പ്പോ പ​രി​സ​ര​ത്ത് സ​ത്യ​ഗ്ര​ഹം ന​ട​ത്തി
Saturday, July 31, 2021 2:55 AM IST
കാ​സ​ര്‍​ഗോ​ഡ്: ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കു​ക, സ്വി​ഫ്റ്റ് ക​മ്പ​നി ഉ​പേ​ക്ഷി​ക്കു​ക, 12 മ​ണി​ക്കൂ​ര്‍ ഡ്യൂ​ട്ടി പി​ന്‍​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ഐ​എ​ന്‍​ടി​യു​സി സം​ഘ​ട​ന​ക​ള്‍ ടി​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​പ്പോ പ​രി​സ​ര​ത്ത് സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. പ​ത്മ​നാ​ഭ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​ജു ജോ​ണ്‍, ജി​ല്ലാ സെ​ക്ര​ട്ട​റി ഗോ​പാ​ല​കൃ​ഷ്ണ കു​റു​പ്പ്, പി.​കെ. ഷം​സു​ദീ​ന്‍, പി.​പി. സു​ധീ​ര്‍, ഡി​സി​സി സെ​ക്ര​ട്ട​റി പി.​വി.​സു​രേ​ഷ്, എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​ദാ​മോ​ദ​ര​ന്‍, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി വേ​ണു​ഗോ​പാ​ല​ന്‍ എ​ന്നി​വ​ര്‍ സം​ബ​ഡി​ച്ചു.