സാ​ന്ത്വ​ന​വു​മാ​യി മാ​സ്
Sunday, August 1, 2021 1:06 AM IST
ബ​ളാ​ൽ: മ​ല​ബാ​ര്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി, കാ​ത്ത​ലി​ക് ഹെ​ല്‍​ത്ത് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന ഭി​ന്ന​ശേ​ഷി സ​ഹാ​യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​യ​ര്‍​ബെ​ഡ് വി​ത​ര​ണം ചെ​യ്തു. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ബ​ളാ​ലി​ലെ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന എം. ​അ​ഭി​ലാ​ഷി​ന് എ​യ​ര്‍​ബെ​ഡ് ന​ൽ​കി. ചു​ള്ളി​ക്ക​ര സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ഷി വ​ല്ലാ​ര്‍​ക്കാ​ട്ടി​ൽ ബെ​ഡ് വി​ത​ര​ണം ചെ​യ്തു.
സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​ബി​ബി​ന്‍ തോ​മ​സ് ക​ണ്ടോ​ത്ത്, ഫാ. ​സി​ബി​ന്‍ കു​ട്ട​ക​ല്ലു​ങ്ക​ല്‍, വാ​ര്‍​ഡ്‌ മെം​ബ​ര്‍ ആ​ന്‍​സി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. മ​ല​ബാ​ര്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ന​ട​പ്പാ​ക്കി​വ​രു​ന്ന സി​ബി​ആ​ര്‍ പ​ദ്ധ​തി​യു​ടെ ഉ​പ​ഭോ​ക്താ​വാ​ണ് അ​ഭി​ലാ​ഷ്.