ബൈ​ക്കും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് വ്യാ​പാ​രി മ​രി​ച്ചു
Tuesday, August 3, 2021 10:26 PM IST
കാ​സ​ര്‍​ഗോ​ഡ്: ബൈ​ക്കും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് വ്യാ​പാ​രി മ​രി​ച്ചു. കു​മ്പ​ള​യി​ലെ സോ​ളാ​ര്‍ അ​സോ​സി​യേ​റ്റ്‌​സ് ഇ​ന്‍​വെ​ര്‍​ട്ട​ര്‍ ഷോ​പ്പ് ഉ​ട​മ അ​നി​ല്‍​കു​മാ​ര്‍ (56) ആ​ണ് മ​രി​ച്ച​ത്. സീ​താം​ഗോ​ളി കി​ന്‍​ഫ്ര പാ​ര്‍​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പ​രേ​ത​നാ​യ ത​ങ്ക​പ്പ​ന്‍റെ​യും ശാ​ന്ത​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഷീ​ല (അ​ധ്യാ​പി​ക, പെ​ര്‍​വാ​ഡ് എ​സ്സാ സ്‌​കൂ​ള്‍). മ​ക്ക​ള്‍: അ​ഖി​ലേ​ഷ്, പ്രേ​ക്ഷ. സ​ഹോ​ദ​ര​ങ്ങ​ള്‍: സു​നി​ല്‍, പ്രേ​മ, ശോ​ഭ, പു​ഷ്പ