നാ​യ്ക്ക​യം​ത​ട്ട് അ​ങ്ക​ണ​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 14, 2021 12:51 AM IST
നാ​യ്ക്ക​യം: കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ നാ​യ്ക്ക​യം ത​ട്ട് അ​ങ്ക​ണ​വാ​ടി​യു​ടെ പു​തി​യ കെ​ട്ടി​ടം പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​ട്ടി​ട​ത്തി​ന് സൗ​ജ​ന്യ​മാ​യി സ്ഥ​ലം സം​ഭാ​വ​ന ചെ​യ്ത തോ​മ​സ് ത​ച്ചു​ക്കു​ന്നേ​ലി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​ദാ​മോ​ദ​ര​ന്‍, ജി​നി ബി​നോ​യി, പി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ശൈ​ല​ജ, ജ​യ​ശ്രീ, പി. ​ഗോ​പി, ടി. ​ബി​ന്ദു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി. ​ശ്രീ​ല​ത, ബി​ന്ദു, വ​നി​താ ശി​ശു വി​ക​സ​ന​വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ ശോ​ഭാ കു​മാ​രി, അ​ന്‍​വ​ര്‍, വാ​ര്‍​ഡ് ക​ണ്‍​വീ​ന​ര്‍ കെ. ​ബാ​ല​കൃ​ഷ്ണ​ന്‍, സു​മി​ത്ര രാ​മ​ന്‍, സി. ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.