റോ​ഡു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 14, 2021 12:52 AM IST
പ​ര​പ്പ: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച റോ​ഡു​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഒാ​ൺ​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു.
ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. 50 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ഉ​മി​ച്ചി​പൊ​യി​ല്‍-​ചേ​മ്പേ​ന റോ​ഡ്, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പൂ​ര്‍​ത്തി​യാ​ക്കി​യ പ​ള്ളം-​മേ​ക്കാ​റ​ളം-​ചേ​മ്പേ​ന റോ​ഡ്, മീ​ര്‍​കാ​നം-​കു​റു​ഞ്ചേ​രി-​നീ​ലി​വ​ര​ഞ്ഞൂ​ര്‍ റോ​ഡ് എ​ന്നീ റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ന്ന​ത്.
ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​വി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്‍. മ​നോ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ. ​ശ​കു​ന്ത​ള, പ​ഞ്ച​യാ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. ശാ​ന്ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​വി. ച​ന്ദ്ര​ന്‍, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ കെ.​വി. അ​ജി​ത്കു​മാ​ര്‍, സി.​എ​ച്ച്. അ​ബ്ദു​ള്‍ നാ​സ​ര്‍, ഷൈ​ജ​മ്മ ബെ​ന്നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.