ജില്ലയിൽ പട്ടയമേള നടത്തി
Wednesday, September 15, 2021 12:56 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ ഒാ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ള​ക്ട​റേ​റ്റ് മെ​യി​ന്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള​യി​ല്‍ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​എം. മു​നീ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ. സൈ​മ, ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഖാ​ദ​ര്‍ ബ​ദ​രി​യ, പ​ഞ്ചാ​യ​ത്തം​ഗം പി. ​ഖ​ദീ​ജ, സ​ബ്ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ, എ.​ഡി.​എം. എ.​കെ. ര​മേ​ന്ദ്ര​ന്‍, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ എം.​വി. ബാ​ല​കൃ​ഷ്ണ​ന്‍, വി. ​രാ​ജ​ന്‍, പി.​കെ. ഫൈ​സ​ല്‍, ടി.​ഇ. അ​ബ്ദു​ള്ള, കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പി​ല്‍, അ​ബ്ദു​ള്‍ റ​ഹി​മാ​ന്‍ ബാ​ങ്കോ​ട്, ദാ​മോ​ദ​ര​ന്‍ ബെ​ള്ളി​ഗെ, നാ​ഷ​ണ​ല്‍ അ​ബ്ദു​ള്ള, അ​സീ​സ് ക​ട​പ്പു​റം, സി​ദ്ധി​ക് റ​ഹി​മാ​ന്‍, മു​ഹ​മ്മ​ദ്കു​ഞ്ഞി കു​ട്ടി​യാ​നം, കൈ​പ്ര​ത്ത് കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍, സ​ണ്ണി അ​ര​മ​ന, ആ​ന്‍​ക്സ് ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഭ​ണ്ഡാ​രി സ്വാ​ഗ​ത് ര​ണ്‍​വീ​ര്‍ ച​ന്ദ് സ്വ​ഗ​ത​വും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (എ​ല്‍​ആ​ര്‍) കെ. ​ര​വി​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ 589 പേ​ര്‍​ക്കാ​ണ് പ​ട്ട​യ​മേ​ള​യി​ല്‍ ഭൂ​മി സ്വ​ന്ത​മാ​യ​ത്. കേ​ര​ള ഭൂ​പ​തി​വ് ച​ട്ട​പ്ര​കാ​രം കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്കി​ല്‍ 86 പ​ട്ട​യ​ങ്ങ​ളും മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ല്‍ 17 പ​ട്ട​യ​ങ്ങ​ളും വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍ 47 പ​ട്ട​യ​ങ്ങ​ളും ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്കി​ല്‍ 52 പ​ട്ട​യ​ങ്ങ​ളു​മാ​ണ് വി​ത​ര​ണംചെ​യ്യു​ന്ന​ത്.
വെ​ള്ള​രി​ക്കു​ണ്ട്: വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍ ന​ട​ന്ന പ​ട്ട​യ​മേ​ള എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി. ​രേ​ഖ, മു​ന്‍ എം​എ​ല്‍​എ എം. ​കു​മാ​ര​ന്‍, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ സി. ​ദാ​മോ​ദ​ര​ന്‍, എം.​പി. ജോ​സ​ഫ്, കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പി​ല്‍, എ.​സി.​എ. ല​ത്തീ​ഫ്, എം. ​ഷാ​ജി, പ്രി​ന്‍​സ് ജോ​സ​ഫ്, കെ.​എം. ജോ​സ​ഫ്, കെ.​സി. മു​ഹ​മ്മ​ദ്കു​ഞ്ഞി, കെ.​ടി. സ്‌​ക​റി​യ, കൂ​ലേ​രി രാ​ഘ​വ​ന്‍, പി.​ടി. ന​ന്ദ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വെ​ള്ള​രി​ക്കു​ണ്ട് ത​ഹ​സി​ല്‍​ദാ​ര്‍ പി.​വി. മു​ര​ളി സ്വാ​ഗ​ത​വും ത​ഹ​സി​ല്‍​ദാ​ര്‍ ഭൂ​രേ​ഖ സൈ​ജു സെ​ബാ​സ്റ്റ്യ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.