കോ​ഴി​യും കൂ​ടും പ​ദ്ധ​തി​ക്ക് പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ക്ക​മാ​യി
Sunday, September 19, 2021 1:30 AM IST
പ​ന​ത്ത​ടി: പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ് സി​ഐ​എ​ഫ് ലോ​ണ്‍ വ​ഴി ന​ട​പ്പാ​ക്കു​ന്ന കോ​ഴി​യും കൂ​ടും പ​ദ്ധ​തി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന് പ്ര​സ​ന്ന പ്ര​സാ​ദ് നി​ര്‍​വ​ഹി​ച്ചു. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി. ​മാ​ധ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ മി​ഷ​ന്‍ ജി​ല്ലാ അ​സി. കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി.​എ​ച്ച്. ഇ​ഖ്ബാ​ല്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​പ​ങ്ക​ജാ​ക്ഷ​ന്‍, ജോ​സ് ഏ​ബ്ര​ഹാം, പി.​പി. പു​ഷ്പ​ല​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.