കെ.​രാ​ഘ​വ​ന്‍ ന​മ്പ്യാ​രെ അ​നു​സ്മ​രി​ച്ചു
Thursday, September 23, 2021 1:12 AM IST
ക​മ്പ​ല്ലൂ​ര്‍: ആ​ദ്യ​കാ​ല കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന കെ. ​രാ​ഘ​വ​ന്‍ ന​മ്പ്യാ​രു​ടെ ഒ​ന്നാം ച​ര​മ വാ​ര്‍​ഷി​ക​ദി​ന​ത്തി​ല്‍ ബൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണം ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബെ​ന്നി ഇ​ല​വു​ങ്ക​ല്‍ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​മോ​ന്‍ ജോ​സ്, തോ​മ​സ് മാ​ത്യു, കെ.​വി. സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ന്‍റെ (ഐ​എ​ന്‍​ടി​യു​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ രാ​വി​ലെ പു​ഷ്പാ​ര്‍​ച്ച​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു. എ​ന്‍.​ടി. കു​ഞ്ഞി​രാ​മ​ന്‍ ന​മ്പ്യാ​രും ന​ല്ലൂ​ര്‍ രാ​മ​ന്‍ നാ​യ​രും ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ന്തോ​ഷ് ചൈ​ത​ന്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം ശാ​ന്ത​മ്മ ഫി​ലി​പ്പ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ന്ന​മ്മ മാ​ത്യു, പി.​ഡി. നാ​രാ​യ​ണി, ജോ​സ് കൂ​ത്തി​യ​തോ​ട്ടി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ള അ​രി വി​ത​ര​ണം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ക​രി​മ​ഠം നി​ര്‍​വ​ഹി​ച്ചു.