പോസ്റ്റ് ഓഫീസിന് മുന്നിൽ ധ​ർ​ണ ന​ട​ത്തി
Saturday, September 25, 2021 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, സ്കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രു​ടെ സം​യു​ക്ത സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ഹെ​ഡ് പോ​സ്റ്റ് ഒാ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ സ​മ​രം ന​ട​ത്തി. വി.​വി. പ്ര​സ​ന്ന​കു​മാ​രി ഉ​ദ്ഘാ​ട​നം ചെയ്തു. പി. ​സീ​മ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​പി. വി​ജ​യ​കു​മാ​രി, പി.​വി. ബാ​ല​കൃ​ഷ്ണ​ൻ, എം. ​ശ്രീ​വ​ല്ലി, ചി​ന്താ​മ​ണി, എ. ​അ​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട്: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ്‌ ന​ട​ത്തി​യ കാ​ഞ്ഞ​ങ്ങാ​ട് ഹെ​ഡ് പോ​സ്റ്റ് ഒാ​ഫീ​സ് ധ​ർ​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി അ​ര​മ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​തീ​ഷ് പു​തി​യ​പു​ര​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ത്താ​യി ആ​നി​മൂ​ട്ടി​ൽ, ജോ​മോ​ൻ മാ​ല​ക്ക​ല്ല്, ജോ​ൺ ഐ​വേ​ലി​കു​ഴി, കെ.​ഡി. ജോ​സ​ഫ്, സു​നി​ൽ ജോ​സ​ഫ്, ജോ​ണി മു​ല്ല​ക്ക​ര​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.