പോ​ക്സോ: പ്ര​തി​ക്ക് ആ​റു​വ​ര്‍​ഷം ത​ട​വും 20,000 രൂ​പ പി​ഴ​യും
Saturday, September 25, 2021 1:18 AM IST
കാ​സ​ർ​ഗോ​ഡ്: സ്കൂ​ളി​ലേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​ക​ളെ ആ​ക്ര​മി​ച്ച ര​ണ്ടു പോ​ക്സോ കേ​സു​ക​ളി​ലെ പ്ര​തി​ക്ക് ആ​റു വ​ർ​ഷം ക​ഠി​ന​ത​ട​വും 20,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. അ​ഡൂ​ർ ചീ​നാ​ടി​യി​ലെ എം. ​അ​ബ്ദു​ൾ ഹ​മീ​ദി​ന് (40) ആ​ണ് കാ​സ​ർ​ഗോ​ഡ് പോ​ക്സോ കോ​ട​തി ജ​ഡ്ജി എ.​വി .ഉ​ണ്ണി​കൃ​ഷ്ണ​ൻ ശി​ക്ഷ വി​ധി​ച്ച​ത്.
പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷം അ​ധി​കം ത​ട​വും അ​നു​ഭ​വി​ക്ക​ണം. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ്ര​കാ​ശ് അ​മ്മ​ണ്ണാ​യ ഹാ​ജ​രാ​യി. ആ​ദൂ​ർ പോ​ലീ​സാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.