ദ​ളി​ത് സ​മൂ​ഹ​ത്തെ ഉ​യ​ര്‍​ത്തി​യ​ത് കോ​ണ്‍​ഗ്ര​സ് മാ​ത്രം: ഉ​ണ്ണി​ത്താ​ന്‍
Sunday, September 26, 2021 1:48 AM IST
ചെ​റു​വ​ത്തൂ​ര്‍: സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം ദ​ളി​ത് സ​മൂ​ഹ​ത്തെ ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത് ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് മാ​ത്ര​മാ​ണെ​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭ
ാ​ര​തീ​യ ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​സം​ഗ​മ​വും ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന് ന​ല്‍​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി. ​രാ​മ​ച​ന്ദ്ര​ന്‍, വി.​കെ. രാ​ജ​ന്‍, കാ​ട്ട​മ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, കെ.​പി. മോ​ഹ​ന​ന്‍, സ​ജീ​വ​ന്‍ മ​ടി​വ​യ​ല്‍, പ്ര​കാ​ശ​ന്‍ കൊ​ട്ട​റ, സ​ജീ​ഷ് കൈ​ത​കാ​ട്, കെ. ​സി​ന്ധു, പ്ര​കാ​ശ​ന്‍ പ​ട​ന്ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മി​ക​ച്ച പ​ങ്കു​വ​ഹി​ച്ച പ്ര​കാ​ശ​ന്‍ പ​ട​ന്ന, കെ. ​ദി​ലീ​പ് കു​മാ​ര്‍ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.