കെ​സി​ഇ​എ​ഫ് ഹൊസ്ദുർഗ് താ​ലൂ​ക്ക് സ​മ്മേ​ള​നം
Sunday, September 26, 2021 10:25 PM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള കോ-​ഓ​പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് വാ​ർ​ഷി​ക സ​മ്മേ​ള​നം കാ​ഞ്ഞ​ങ്ങാ​ട് കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് ഹാ​ളി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ട്ര​ഷ​റ​ർ പി.​കെ. വി​ന​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​ഇ. ജ​യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം പി.​കെ. വി​നോ​ദ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു, പ്ര​തി​നി​ധി സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന വ​നി​താ സെ​ൽ ക​ൺ​വീ​ന​ർ പി. ​ശോ​ഭ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ചു. താ​ലൂ​ക്ക് സെ​ക്ര​ട്ട​റി പി.​യു. വേ​ണു​ഗോ​പാ​ല​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഉ​മേ​ശ​ൻ കാ​ട്ടു​കു​ള​ങ്ങ​ര, ട്ര​ഷ​റ​ർ കെ. ​സു​ജി​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ജ​യ​ദേ​വ​ൻ, എ.​കെ. ശ​ശാ​ങ്ക​ൻ, പി. ​വി​നോ​ദ്കു​മാ​ർ, ഇ.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ, കെ. ​നാ​രാ​യ​ണ​ൻ നാ​യ​ർ, പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, കെ.​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി. ​ശ​ശി, വി. ​രാ​ജീ​വ​ൻ, പി.​കെ. പ്ര​കാ​ശ് കു​മാ​ർ, വി. ​അം​ബി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.