ജ​ന​ശ്രീ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം
Tuesday, September 28, 2021 12:46 AM IST
റാ​ണി​പു​രം: ജ​ന​ശ്രീ പ​ന​ത്ത​ടി മ​ണ്ഡ​ലം സ​ഭ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും അ​നു​മോ​ദ​ന​വും റാ​ണി​പു​ര​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​മോ​ന്‍ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​ശ്രീ മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ രാ​ജീ​വ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ണി തോ​ലം​പു​ഴ, വി. ​പ​വി​ത്ര​ന്‍ നാ​യ​ര്‍, ബാ​ല​ച​ന്ദ്ര​ന്‍ നാ​യ​ര്‍, കെ.​ജെ. ജ​യിം​സ്, എ​ന്‍. വി​ന്‍​സ​ന്‍റ്, എം.​എം. തോ​മ​സ്, എ​ന്‍.​ഐ. ജോ​യി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ് കു​മാ​ര്‍, കെ. ​മാ​ധ​വ​ന്‍ നാ​യ​ര്‍, ജ​ന​ശ്രീ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി​നോ​ദ് കു​മാ​ര്‍, ആ​ശ സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.