കേ​ര​ള കോ​ണ്‍​ഗ്ര​സ് ജ​ന്മ​ദി​നാ​ഘോ​ഷം
Tuesday, October 12, 2021 1:16 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കേ​ര​ള കോ​ണ്‍​ഗ്ര​സ് 58-ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ന്ന​ക്കു​ന്ന് പൂ​വ​ര്‍​ഹോ​മി​ലെ വ​യോ​ധി​ക​ര്‍​ക്കാ​യി സാ​നി​റ്റ​റി ഡ​യ​പ്പ​റു​ക​ള്‍ ന​ല്‍​കി. കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം എം.​പി. ജോ​സ​ഫ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ര്‍​ജ് പൈ​നാ​പ്പ​ള്ളി, ഏ​ബ്ര​ഹാം തോ​ണ​ക്ക​ര, ജി​ല്ലാ ട്ര​ഷ​റ​ര്‍ കു​ര്യാ​ച്ച​ന്‍ പു​ളി​ക്ക​പ്പ​ട​വി​ല്‍, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്രി​ന്‍​സ് ജോ​സ​ഫ്, ബേ​ബി ത​യ്യി​ല്‍, സ​ജി കി​ഴ​ക്കേ​തൊ​ട്ടി​യി​ല്‍, ഷൈ​ജു കാ​ളി​യാ​തം, മാ​ണി ത​ല​ച്ചി​റ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.