സ്‌​കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ബ​സു​ക​ളു​ടെ​യും ഫി​റ്റ്ന​സ് ഉ​റ​പ്പാ​ക്ക​ണം: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Wednesday, October 13, 2021 1:04 AM IST
കാ​സ​ർ​ഗോ​ഡ്: ന​വം​ബ​റി​ൽ സ്‌​കൂ​ളു​ക​ൾ തു​റ​ക്കാ​നി​രി​ക്കേ ജി​ല്ല​യി​ലെ സ്‌​കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും സ്‌​കൂ​ൾ ബ​സു​ക​ളു​ടെ​യും ഫി​റ്റ്ന​സ് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം പി.​പി. ശ്യാ​മ​ളാ​ദേ​വി നി​ർ​ദേ​ശി​ച്ചു. വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ർ​ത്ത​വ്യ വാ​ഹ​ക​രു​ടെ കൂ​ടി​യാ​ലോ​ച​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഏ​റെ​ക്കാ​ലം അ​ട​ഞ്ഞു​കി​ട​ന്ന വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​ത് ല​ളി​ത​മെ​ന്ന് തോ​ന്നാ​മെ​ങ്കി​ലും സ​ങ്കീ​ർ​ണ​മാ​യ ദൗ​ത്യ​മാ​ണ്. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കീ​ക​ര​ണ​ത്തോ​ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മേ ഈ ​ദൗ​ത്യ​ത്തി​ൽ പൂ​ർ​ണ​വി​ജ​യം നേ​ടാ​ൻ ന​മു​ക്ക് സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ശ്യാ​മ​ളാ​ദേ​വി പ​റ​ഞ്ഞു.
വി​വി​ധ വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ ഓ​ഫീ​സ​ർ​മാ​ർ പ​ങ്കെ​ടു​ത്ത യോ​ഗം സ്‌​കൂ​ൾ തു​റ​ക്കു​ന്ന​തോ​ട​നു​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കു​ട്ടി​ക​ൾ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന ക്ലാ​സ് മു​റി​ക​ൾ, കാ​ന്‍റീ​ൻ, ലൈ​ബ്ര​റി, ടോ​യ്‌​ല​റ്റ്, സ്‌​കൂ​ൾ ബ​സ് എ​ന്നി​വി​ട​ങ്ങ​ൾ കൃ​ത്യ​മാ​യി സാ​നി​റ്റൈ​സ് ചെ​യ്യും. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ഒ​രു ബെ​ഞ്ചി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ മാ​ത്രം ഇ​രു​ത്തി ക്ലാ​സ് ന​ട​ത്തും. അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്‌​കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്കു​മു​ള്ള കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ഉ​റ​പ്പു​വ​രു​ത്തും. പ​ര​മാ​വ​ധി പു​റ​ത്തു​നി​ന്നു​ള്ള​വ​രു​ടെ പ്ര​വേ​ശ​നം കു​റ​ക്കാ​നാ​യി പി​ടി​എ യോ​ഗ​ങ്ങ​ൾ സ്‌​കൂ​ൾ തു​റ​ന്നാ​ലും ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ക്കും. ര​ണ്ടാ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന പു​രോ​ഗ​തി വി​ല​യി​രു​ത്തും.
കു​ട്ടി​ക​ൾ ര​ക്ഷി​താ​ക്ക​ളോ​ട് പ​റ​യാ​ൻ മ​ടി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ അ​ധ്യാ​പ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ലോ​ക്ഡൗ​ൺ കാ​ല​ത്ത് അ​വ​ർ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നോ എ​ന്ന് മ​ന​സി​ലാ​ക്കാ​നും അ​ത്ത​രം കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ മ​റ്റ് സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ൽ​കാ​നും അ​ധ്യാ​പ​ക​ർ​ക്ക് സാ​ധി​ക്കേ​ണ്ട​തു​ണ്ട്. സ്‌​കൂ​ളു​ക​ളി​ൽ പ​രാ​തി പു​സ്ത​ക​ങ്ങ​ൾ സൂ​ക്ഷി​ക്കു​ക​യും അ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യും വേ​ണം. പ​രാ​തി​പു​സ്ത​ക​ങ്ങ​ൾ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധി​ക്കു​ക​യും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​രി​ക്കു​ക​യും വേ​ണ​മെ​ന്ന് യോ​ഗം നി​ർ​ദേ​ശി​ച്ചു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യി​ട്ടും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ത​ല​ത്തി​ൽ ആ​ഗ്ര​ഹി​ക്കു​ന്ന കോ​ഴ്സോ സ്‌​കൂ​ളോ ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നും സ്‌​കൂ​ളു​ക​ളി​ൽ നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ നി​ക​ത്താ​നും നി​ർ​ദേ​ശം ന​ൽ​കി.
വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഇ​ട​യി​ലെ ബ​ന്ധ​ത്തി​ന് ഗു​രു​ത​ര​മാ​യ വി​ള്ള​ൽ വ​ന്നി​രി​ക്കു​ന്നു​വെ​ന്നും ഇ​തു​തു​ട​ർ​ന്നാ​ൽ വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.
യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ സ്വാ​ഗ​ത് ഭ​ണ്ഡാ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​എ​സ്പി ഹ​രി​ശ്ച​ന്ദ്ര നാ​യ്ക് പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ​ത​ല ഓ​ഫീ​സ​ർ​മാ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ സി.​എ. ബി​ന്ദു സ്വാ​ഗ​ത​വും അ​സി. വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​ഗ​സ്റ്റി​ൻ ബ​ർ​ണാ​ഡ് ന​ന്ദി​യും പ​റ​ഞ്ഞു.