വ​ർ​ക്കേ​ഴ്സ് കോ-​ഓ​ർ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ൽ ജി​ല്ലാ സ​മ്മേ​ള​നം
Saturday, October 16, 2021 1:17 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വ​ർ​ക്കേ​ഴ്സ് കോ-​ഓ​ർ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ൽ ജി​ല്ലാ സ​മ്മേ​ള​നം എ​ഐ​ടി​യു​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​വി. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി.​കെ. ബി​ജു​രാ​ജ്, ന​രേ​ഷ് കു​മാ​ർ കു​ന്നി​യൂ​ർ, കെ. ​പ​ത്മ​നാ​ഭ​ൻ, ടി. ​സു​രേ​ന്ദ്ര​ൻ, സ​ദ​ർ റി​യാ​സ്, സി.​വി. ബാ​ബു​രാ​ജ്, എ. ​സ​ജ​യ​ൻ, കെ. ​പ്രീ​ത, പ്ര​സാ​ദ് ക​രു​വ​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

221 പേ​ര്‍​ക്ക് കോ​വി​ഡ്

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ൽ 221 പേ​ര്‍ കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. 136 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 1,304 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. വീ​ടു​ക​ളി​ൽ 9,744 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 531പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 10,275 പേ​രാ​ണ്. പു​തി​യ​താ​യി 547പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം പു​തി​യ​താ​യി 2,884 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. 600 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. പു​തി​യ​താ​യി ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി 179 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ക്ക​പ്പെ​ട്ടു. ആ​ശു​പ​ത്രി​ക​ളി​ല്‍​നി​ന്നും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍​നി​ന്നും 136 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. 1,36,414 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 1,33,848 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.