സെ​ന്ന ഹെ​ഗ്ഡെ​യ്ക്ക് അ​നു​മോ​ദ​നം
Monday, October 18, 2021 1:05 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി​യ സം​വി​ധാ​യ​ക​ൻ സെ​ന്ന ഹെ​ഗ്ഡെ​യെ പ്രി​യ​ദ​ർ​ശി​നി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ​യും കോ​ൺ​ഗ്ര​സ് തോ​യ​മ്മ​ൽ ക​മ്മി​റ്റി​യു​ടെ‍​യും നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​വീ​ൺ തോ​യ​മ്മ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം. ​അ​സി​ന​ർ, ഡി.​വി. ബാ​ല​കൃ​ഷ്ണ​ൻ, കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, എ​ച്ച്.​എ​ൽ. അ​ശോ​ക, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ടി. ​മു​ഹ​മ്മ​ദ്കു​ഞ്ഞി, കൃ​ഷ്ണ​ൻ തോ​യ​മ്മ​ൽ, എം. ​നാ​രാ​യ​ണ​ൻ, എ​ൻ. നാ​രാ​യ​ണ​ൻ, കൃ​ഷ്ണ​ലാ​ൽ, ര​വീ​ന്ദ്ര​ൻ ക​വ്വാ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.